Kerala Local Body Election Results: UDF candidate who took actress Anusree for campaign loses
നടി അനുശ്രീ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തോല്‍വി. പത്തനംതിട്ടയിലെ ചെന്നീര്‍ക്കര പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസാണ് പരാജയപ്പെട്ടത്